മൂന്നാം റാങ്ക്‌

Posted on: 20 Nov 2014കേരള സര്‍വകലാശാലയില്‍നിന്ന് എം.എസ്സി. ജനറ്റിക്‌സില്‍ മൂന്നാം റാങ്ക് നേടിയ രജിത എ.ആര്‍. പരവൂര്‍ കുഞ്ചാരവിളയില്‍ രാജേന്ദ്രന്‍ പിള്ളയുടെയും അനിതകുമാരിയുടെയും മകളും ഹെല്‍ത്ത് ഡയറക്ടറേറ്റിലെ അനൂപിന്റെ ഭാര്യയുമാണ്.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam