വിദ്യാരംഗം സാഹിത്യോത്സവം

Posted on: 20 Nov 2014ചടയമംഗലം: ചടയമംഗലം ഉപജില്ലാ വിദ്യാരംഗം കാലാസാഹിത്യവേദി സാഹിത്യോത്സവം മുരുക്കുമണ്‍ യു.പി. സ്‌കൂളില്‍ വെള്ളിയാഴ്ച നടക്കും. രാവിലെ 9.30ന് നിലമേല്‍ പഞ്ചായത്ത് പ്രസിഡന്റ് ഷെമീന പറമ്പില്‍ ഉദ്ഘാടനം ചെയ്യും. പി.ടി.എ. പ്രസിഡന്റ് ടി. വിജയകുമാര്‍ അധ്യക്ഷനാകും.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam