വകുപ്പുതല പരീക്ഷാ പരിശീലനം

Posted on: 20 Nov 2014കൊട്ടാരക്കര: എന്‍.ജി.ഒ. അസോസിയേഷന്‍ കൊട്ടാരക്കര ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വകുപ്പുതല പരീക്ഷാ പരിശീലന ക്ലാസ് നടത്തുന്നു. കൊട്ടാരക്കര രാജീവ്ഗാന്ധി ഓഡിറ്റോറിയത്തില്‍ നടത്തുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 9447013346, 9497787467 എന്നീ നമ്പരുകളില്‍ അറിയിക്കണമെന്ന് ബ്രാഞ്ച് പ്രസിഡന്റ് കെ.ജി.റോയി അറിയിച്ചു.
Tags:    Kollam District News.  കൊല്ലം . Kerala. കേരളം


More News from Kollam