കൊല്ലം: റിട്ട.എക്‌സൈസ് ജോയിന്റ് കമ്മീഷണര്‍ മുണ്ടയ്ക്കല്‍ വെസ്റ്റ് അപര്‍ണയില്‍ കെ.എന്‍.മോഹന്‍ലാലിന്റെയും മായയുടെയും മകള്‍ കൃഷ്ണയും റാന്നി പുതുശ്ശേരിമല പാറേക്കളത്ത് പി.കെ.ആനന്ദന്റെയും പി.കെ.ഓമനയുടെയും മകന്‍ സന്ദീപും വിവാഹിതരായി.