രാജ്യപുരസ്‌കാറില്‍ ചരിത്രനേട്ടവുമായി ജി എച്ച് എസ്സ് എസ്സ് ഉദിനൂര്‍

Posted on: 03 Sep 2014
21 സ്‌കൗട്ടും 26 ഗൈഡും ഉള്‍പ്പെടെ 47 രാജ്യപുരസ്‌കാറുമായി ഉദിനൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ കാസര്‍കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ രാജ്യപുരസ്‌കാറിന് അര്‍ഹരാകുന്ന സ്‌കൂള്‍ ആയി.