ടി.പക്കീരന്‍
ബന്തടുക്ക: മുന്നാട് കുളിയമ്മരത്തെ ടി.പക്കീരന്‍ (75) അന്തരിച്ചു. ഭാര്യ: ടി.ശാരദ. മക്കള്‍: നാരായണി, ജയചന്ദ്രന്‍, ജയപ്രകാശന്‍, ജയട്രെസ്. മരുമക്കള്‍: കുമാരന്‍, ശ്രീരേഖ, സുജാത, അനില്‍. ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പില്‍.
 
ഗോവിന്ദന്‍ എമ്പ്രാന്തിരി
ഉപ്പിലിക്കൈ: പുതുക്കൈ ചൂട്യോത്ത്മഠത്തില്‍ വളപ്പിലെ ഗോവിന്ദന്‍ എമ്പ്രാന്തിരി (57) അന്തരിച്ചു. സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെയും പരേതയായ സരസ്വതി അന്തര്‍ജനത്തിന്റെയും മകനാണ്. ഭാര്യ: സുശീല. മകള്‍: സംഗീത. സഹോദരങ്ങള്‍: കൃഷ്ണന്‍ നമ്പൂതിരി, നാരായണന്‍ നമ്പൂതിരി, ഈശ്വരന്‍ നമ്പൂതിരി, ഗൗരി, പരേതനായ മധു.