അനുസ്മരിച്ചു

Posted on: 19 Mar 2015തലശ്ശേരി: മാപ്പിളകലാ അക്കാദമിയുടെ നേതൃത്വത്തില്‍ മാപ്പിളപ്പാട്ട് രചയിതാവ് ഒ.ആബു അനുസ്മരണം തലശ്ശേരിയില്‍ ചാലോടന്‍ രാജീവന്‍ ഉദ്ഘാടനം ചെയ്തു. റഫീഖ് കൊച്ചിപ്പള്ളി അധ്യക്ഷത വഹിച്ചു.
പ്രൊഫ. എ.പി.സുബൈര്‍, ടി.കെ.ഡി. മുഴപ്പിലങ്ങാട്, എം.പി.ആബൂട്ടിഹാജി, എ.സി.സുമേഷ്, ബക്കര്‍, മുഹമ്മദ്ഫസല്‍, ഷഫീഖ്, ഹാഷിര്‍, ജാഫര്‍ജാസ്, ഉസ്മാന്‍ പി. വടക്കുമ്പാട് എന്നിവര്‍ സംസാരിച്ചു.


More News from Kannur