ശ്രീനിവാസ്
തോട്ടട: ഇ.എസ്.ഐ. ആസ്​പത്രിക്കു സമീപം ജി.സി.ഹൗസില്‍ ജി.സി.ശ്രീനിവാസ് (30) അന്തരിച്ചു. പരേതനായ ചാമിയുടെയും സത്യഭാമയുടെയും മകനാണ്. സഹോദരങ്ങള്‍: സന്ധ്യ, വിദ്യ, ദിവ്യ.
 
എം.ജെ.മാത്യു
ചെറുപുഴ: പുളിങ്ങോം ചുണ്ടയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനും ചുണ്ട ഷൈനിങ്ങ് സ്റ്റാര്‍ ക്ലൂബ് സ്ഥാപകാംഗവും ചെറുപുഴ മുണ്ടമറ്റം ട്രേഡേഴ്‌സ് ഉടമയുമായ എം.ജെ.മാത്യു (മത്തായി-93) അന്തരിച്ചു. ഭാര്യ: പരേതയായ റോസമ്മ (തിരുവമ്പാടി തോണിപ്പാറ കുടുംബാംഗം).
മക്കള്‍: സണ്ണി, വില്ലി, ടോമി, രാജു (സിന്‍ഡിക്കേറ്റ് ബാങ്ക്, ചെറുപുഴ). മരുമക്കള്‍: മേരി കാഞ്ഞിരത്തിങ്കല്‍, ആലീസ് കൊച്ചുപറമ്പില്‍, പെണ്ണ എടാട്ട്, മേരി തയ്യില്‍. സഹോദരങ്ങള്‍: തോമസ്, ആന്റണി, ജോണ്‍, ജോര്‍ജ്, പെണ്ണമ്മ, റോസമ്മ, എല്‍സി, കുട്ടിയമ്മ, പരേതരായ ജോസഫ്, ഫിലിപ്പ്, ഏലിക്കുട്ടി, സിസ്റ്റര്‍ അഗത്താമ്മ, മേരി. ശവസംസ്‌കാരം വ്യാഴാഴ്ച 2.30ന് പുളിങ്ങോം സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയില്‍.
 
കുഞ്ഞിരാമന്‍
പാലക്കുന്ന്:
കണിയമ്പാടിയിലെ വി.കുഞ്ഞിരാമന്‍ (96) അന്തരിച്ചു. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കള്‍: ദേവി, പുഷ്പവല്ലി, മോഹനന്‍, ലീല. മരുമക്കള്‍: ബാലകൃഷ്ണന്‍, ഭാസ്‌കരന്‍, അമ്പൂഞ്ഞി, ബിന്ദു. സഞ്ചയനം ശനിയാഴ്ച.
 
പി.വി.ലക്ഷ്മി
കാങ്കോല്‍: വാണിയംചാലിലെ പടിഞ്ഞാറെ വീട്ടില്‍ ലക്ഷ്മി (73) അന്തരിച്ചു. സഹോദരങ്ങള്‍: കല്ല്യാണി (ചുണ്ട), തമ്പായി (പാടിയോട്ടുചാല്‍), കുഞ്ഞാതി, നാരായണിയമ്മ, കുഞ്ഞമ്പു, കുഞ്ഞിരാമന്‍, പരേതനായ ചെറിയ. സഞ്ചയനം ഞായറാഴ്ച.
 
തങ്കച്ചന്‍
കേളകം: പരത്തനാല്‍ തങ്കച്ചന്‍ (67) അന്തരിച്ചു. ഭാര്യ: ലീലാമ്മ കണിപറമ്പില്‍ (നീണ്ടുനോക്കി). മക്കള്‍: പ്രിന്‍സ് (ബാംഗ്ലൂര്‍ എയര്‍പോര്‍ട്ട്), പ്രതീഷ് (ഭോപ്പാല്‍), അഞ്ജുഷ (വിദ്യാര്‍ഥിനി). മരുമക്കള്‍: ടെസി (ബാംഗ്ലൂര്‍), ആനി (ഭോപ്പാല്‍). സഹോദരങ്ങള്‍: ജോസ്, ജോര്‍ജ്, ജോണി, തോമസ്, സെബാസ്റ്റ്യന്‍, പരേതനായ ആന്റണി, മേരിക്കുട്ടി വാറ്റുവെട്ടിക്കല്‍, അന്നമ്മ പാമ്പാടി, സി. റോസിന്‍, ഫിലോമിന, ലീലാമ്മ, ആലിസ്. ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ 9ന്.
 
സി.മുഹമ്മദ് കുഞ്ഞി
കണ്ണപ്പിലാവ്: കണ്ണപ്പിലാവിലെ സി.മുഹമ്മദ് കുഞ്ഞി (62) അന്തരിച്ചു. പട്ടുവം എം.ആര്‍.എസ്. റിട്ട. പ്രഥമാധ്യാപകനാണ്. കുറുമാത്തൂര്‍, മൊറാഴ, കല്യാശ്ശേരി, തായന്നൂര്‍, വയക്കര സ്‌കൂളുകളില്‍ അധ്യാപകനായിരുന്നു. ഭാര്യ: റംല. മക്കള്‍: ഷമീര്‍ (ഒമാന്‍), അജീര്‍ (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, കണ്ണൂര്‍ മുനിസിപ്പാലിറ്റി), സജിന. മരുമക്കള്‍: സമീറ, നാദിയ, നൗഷാദ്. സഹോദരങ്ങള്‍: അലി, അബ്ദുള്‍സലാം, ആയിഷ, മറിയം, റംല, പരേതനായ അബ്ദുല്‍ കരീം.
 
റോസമ്മ
തേര്‍ത്തല്ലി: പരേതനായ കാരിക്കാട്ടില്‍ തോമസിന്റെ ഭാര്യ കൂവപ്പള്ളി വാന്തിയില്‍ കുടുംബാംഗം റോസമ്മ (75) അന്തരിച്ചു. മക്കള്‍: എല്‍സിക്കുട്ടി, ബെന്നി, സിബി, റോയി, മിനി, റിനി. മരുമക്കള്‍: ബെസ്സി കുപ്പാത്തിയില്‍ (നെല്ലിപ്പാറ), ജെസ്സി ചെരച്ചാത്തൂര്‍ (കരുവന്‍ചാല്‍), ഷൈനി ഐക്കര (അതിരുകുന്ന്), ബേബി പാണാട്ട് (കുടിയാന്മല), കുഞ്ഞുമോന്‍ പുളിന്തറ (ചെറുപാറ), പരേതനായ പാപ്പച്ചന്‍ കൊച്ചുപറമ്പില്‍ (തേര്‍ത്തല്ലി).
 
രാജമ്മ
ചൊവ്വ: പാതിരിപറമ്പ് പരേതനായ കുന്നുമ്പ്രത്ത് പദ്മനാഭന്റെ ഭാര്യ കലങ്ങോട്ട് രാജമ്മ (70) അന്തരിച്ചു.
മക്കള്‍: പ്രദീപന്‍ (ഷൈന്‍ ട്രെഡ്‌സ്, കണ്ണൂര്‍), രാജീവന്‍, മിനി, ബിന്ദു. മരുമക്കള്‍: ഷിനി, അശോകന്‍, ഷിനി, സുനില്‍. സഹോദരങ്ങള്‍: ജയരാജന്‍, കാര്‍ത്ത്യായനി. ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ 9.30-ന് പയ്യാമ്പലത്ത്.
 
നാരായണിയമ്മ
ഏഴിലോട്: പരേതനായ ചട്ടിക്കാട്ട് അപ്പുവിന്റെ ഭാര്യ ചാലില്‍ കോളിയാടന്‍ നാരായണിയമ്മ (89) അന്തരിച്ചു. മക്കള്‍: ബാലന്‍ (ചെന്നൈ), ഭാസ്‌കരന്‍ (റിട്ട. മൃഗസംരക്ഷണവകുപ്പ് ജീവനക്കാരന്‍), കുമാരന്‍ (ബസ്സ് ജീവനക്കാരന്‍), കൃഷ്ണന്‍ (മാവുങ്കാല്‍), തങ്കമണി. മരുമക്കള്‍: അംബിക, സാവിത്രി, ശകുന്തള, ശോഭ. സഹോദരങ്ങള്‍: കല്ല്യാണി, ഗോവിന്ദന്‍, ശ്രീദേവി, പാര്‍വതി, നാരായണന്‍. ശവസംസ്‌കാരം വ്യാഴാഴ്ച 10ന് സമുദായ ശ്മശാനത്തില്‍.
 
ശാരദ
ഏഴിലോട്: ചക്ലൂയ കോളനിയിലെ പരേതനായ മീത്തലെ പുരയില്‍ രാമന്റെ ഭാര്യ ശാരദ (55) അന്തരിച്ചു. മക്കള്‍: ബിന്ദു, വിമല, ശശികല, ഗിരിജ. മരുമക്കള്‍: വിജയന്‍, രാജു, മനോജ്. സഹോദരങ്ങള്‍: തമ്പായി, പരേതരായ സരോജിനി, ബാബു.
 
ദാമോദരന്‍
ചൊക്ലൂ: കവിയൂര്‍ രാജന്‍ സ്മാരക വായനശാലയ്ക്കു സമീപം ശ്രേയസ്സില്‍ ചിരുകണ്ടോത്തു ദാമോദരന്‍ (74) അന്തരിച്ചു. ദീര്‍ഘകാലം മുംെബയില്‍ ബിസിനസ് നടത്തിയിരുന്നു. ഭാര്യ: ജാനകി. മക്കള്‍: സജേഷ് (ദുബായ്), ഷീജ (അധ്യാപിക, അല്‍ഫലാഹ് കോളേജ്, പെരിങ്ങാടി). മരുമകന്‍: പ്രശാന്തന്‍ (അഴീക്കല്‍, കണ്ണൂര്‍). സഹോദരങ്ങള്‍: സി.കെ.പുരുഷോത്തമന്‍ (വാസുദേവ് സര്‍വീസ് സെന്റര്‍, ചൊക്ലൂ), ലക്ഷ്മി, ശാന്ത, യശോദ, പരേതരായ ജാനു, നാണു, മുകുന്ദന്‍.
 
മാധവി
പാട്യം: ഓട്ടച്ചിമാക്കൂല്‍ മാനങ്കര ഹൗസില്‍ മാധവി (70) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാണു. മക്കള്‍: സത്യന്‍ (ഡ്രൈവര്‍), ബിന്ദു. മരുമകന്‍: സുനില്‍ (കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍). സഹോദരങ്ങള്‍: പരേതരായ നാണു, രാഘവന്‍. ശവസംസ്‌കാരം വ്യാഴാഴ്ച 10-ന് വീട്ടുവളപ്പില്‍.
 
എം.ടി.പി.സൈനുദ്ദീന്‍
കാങ്കോല്‍: പപ്പാരട്ടയിലെ എം.ടി.പി.സൈനുദ്ദീന്‍ (49) അന്തരിച്ചു. മുത്തലിബ് ഹാജിയുടെയും എം.ടി.പി.നബീസയുടെയും മകനാണ് .ഭാര്യ: ജമീല, മക്കള്‍: സല്‍വ, അനീസ, അനസ്, അന്‍സാര്‍.
 
ശ്രീധരന്‍
കണ്ണൂര്‍: നെഞ്ചുവേദനയെത്തുടര്‍ന്ന് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ മരിച്ചു. കോഴിക്കോട് പേരാമ്പ്രയിലെ ചന്ദനത്തില്‍ പായിച്ചിയുടെ മകന്‍ ശ്രീധരന്‍ (54) ആണ് മരിച്ചത്. നെഞ്ചുവേദനയെത്തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ ജില്ലാ ആസ്​പത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
 
കുഞ്ഞമ്പു
പാപ്പിനിശ്ശേരി: ധര്‍മക്കിണര്‍ തായാട്ട് വായനശാലയ്ക്കു സമീപത്തെ കാരോത്ത് വളപ്പില്‍ കുഞ്ഞമ്പു (84) അന്തരിച്ചു. ഭാര്യ: പാഞ്ചാലി. മക്കള്‍: ശ്രീനിവാസന്‍ (അഴീക്കല്‍), ചന്ദ്രബാബു, രത്‌നാകരന്‍. മരുമക്കള്‍: സുനില, സുനിത, റീന. സഞ്ചയനം വെള്ളിയാഴ്ച.
 
ആയിഷ
ഇരിക്കൂര്‍: കുട്ടാവ് ബിലാല്‍ മസ്ജിദിനു സമീപം മാങ്ങാടന്‍ പുതിയപുരയില്‍ ആയിഷ (83) അന്തരിച്ചു.
ഭര്‍ത്താവ്: പരേതനായ കുന്നുമ്പ്രത്ത് മേമി. മക്കള്‍: പാത്തൂട്ടി, ഖാലിദ്, ഹസീന, സഫിയ, പരേതയായ അസ്മ. മരുമക്കള്‍: മുഹമ്മദ്, റസാഖ്, കെ.പി.മുഹമ്മദ്. സഹോദരങ്ങള്‍: സൈനബ, അലീമ, സുഹറ, ഉസ്സന്‍, സലാം, മമ്മിക്കുട്ടി, കാസിം, പരേതനായ ഉമ്മര്‍.
 
കുഞ്ഞഗസ്തി
ഇരിട്ടി: പട്ടാരത്തെ തുണ്ടത്തില്‍ കുഞ്ഞഗസ്തി (56) അന്തരിച്ചു. ഭാര്യ: മേരി. മക്കള്‍: നിമീഷ്, നിഷ, അനീഷ്. മരുമക്കള്‍: വിന്റി, ബെന്നി, ജോസ്‌ന. ശവസംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് നാലിന് മാടത്തില്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍.
 
ചെല്ലപ്പന്‍
വലിയപറമ്പ്: മാവിലാടത്തെ ടി.ജി.ചെല്ലപ്പന്‍ (78) അന്തരിച്ചു. ഭാര്യ: കെ.യശോദ. മക്കള്‍: ശ്രീജ, ശ്രീനി, ഷൈനി, ഷൈമ. മരുമക്കള്‍: എം.വി.ശ്രീധരന്‍ (കാവുംചിറ), തട്ടുമ്മല്‍ സുരേഷ് (പാടിച്ചാല്‍), ബാബു (എട്ടിക്കുളം). സഹോദരന്‍: പരേതനായ പുരുഷോത്തമന്‍.
 
രമേശന്‍
കേളകം: പെരുന്താനത്തെ കണക്കശ്ശേരി രമേശന്‍ (48) അന്തരിച്ചു. വേലായുധന്റെയും അമ്മിണിയുടെയും മകനാണ്. ഭാര്യ: ശാലിനി (എല്‍.ഐ.സി. ഏജന്റ്, മട്ടന്നൂര്‍ ബ്രാഞ്ച്). മക്കള്‍: അഭിഷേക് (എന്‍.ടി.ടി.എഫ്. വിദ്യാര്‍ഥി, കോയമ്പത്തൂര്‍), അക്ഷയ് (വിദ്യാര്‍ഥി). സഹോദരങ്ങള്‍: അജി, ഷിജി.
 
പരപ്രത്ത് നാണി
കൂത്തുപറമ്പ്: ആമ്പിലാട് പന്ന്യോറ ചാമയില്‍ ഹൗസില്‍ പരപ്രത്ത് നാണി (72) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പൊയിലന്‍ കുഞ്ഞമ്പു. മക്കള്‍: വിജയന്‍ (ക്രോണിഹൈടെക്ക്, പാച്ചപൊയ്ക), രമേശന്‍ (റൂറല്‍ ബാങ്ക്, കൂത്തുപറമ്പ്), സുരേശന്‍, സുധീഷ് (അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് ബാങ്ക്, കൂത്തുപറമ്പ്), കൗസല്യ, അജിതകുമാരി (കൗണ്‍സിലര്‍, കൂത്തുപറമ്പ് നഗരസഭ), രഞ്ജിനി, പരേതനായ രാജന്‍. മരുമക്കള്‍: ഗംഗാധരന്‍ (മൗവ്വേരി), സുരേഷ് (മൂര്യാട്), അനില്‍കുമാര്‍ (ജില്ലാ ബാങ്ക്, തലശ്ശേരി), വത്സല, ശ്രീന, വിചിത്ര, രേഷ്മ. സഹോദരങ്ങള്‍: സുകുമാരന്‍, ശാന്ത, വസന്ത.