മാത്തന്‍മര്‍ക്കോസ്
മണര്‍കാട്: ളാക്കാട്ടൂര്‍ ചിലമ്പശ്ശേരി പരേതനായ മാമ്മച്ചന്റെ മകന്‍ മാത്തന്‍മര്‍ക്കോസ് (പാപ്പച്ചി-72) അന്തരിച്ചു. ഭാര്യ: മേരിക്കുട്ടി മണര്‍കാട് മൈലക്കാട്ട് കുടുംബാംഗം. മക്കള്‍: സജിമോന്‍, മോളമ്മ. മരുമക്കള്‍: സുജ തെക്കേടത്ത്(മീനടം), രാജു വാഴക്കാലാ (മണര്‍കാട്). ശവസംസ്‌കാരം വ്യാഴാഴ്ച ഒന്നിന് അമയന്നൂര്‍ കഴുന്നുവലം സെന്റ്‌തോമസ് ഓര്‍ത്തഡോക്‌സ് പള്ളിസെമിത്തേരിയില്‍.
 
പൊന്നമ്മ
വെച്ചൂച്ചിറ: ചെമ്പന്‍കുളം പരേതനായ ശ്രീധരന്റെ ഭാര്യ പൊന്നമ്മ(85) അന്തരിച്ചു. മക്കള്‍: സജീവ്, രാജീവ്(യുവ ടൂര്‍സ് ഇന്ത്യ, കോഴിക്കോട്). മരുമക്കള്‍: ശോഭന, ഉമാമഹേശ്വരി. ശവസംസ്‌കാരം വ്യാഴാഴ്ച 11.30ന് വീട്ടുവളപ്പില്‍.