സൈക്കിള്‍ റാലി നടത്തി

Posted on: 20 Nov 2014



കുറുമശ്ശേരി: പാറക്കടവ് എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റ് ശിശുദിന സൈക്കിള്‍ റാലി നടത്തി. പ്രിന്‍സിപ്പല്‍ പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. പൊയ്ക്കാട്ടുശ്ശേരി ഗവ. എല്‍.പി. സ്‌കൂളില്‍ എത്തിയ റാലിയെ ഹെഡ്മിസ്ട്രസ് ജെസ്സി മുത്തേടനും കുട്ടികളും സ്വീകരിച്ചു. മധുരം വിതരണം ചെയ്തു.


More News from Ernakulam