അപകട ബോധവത്കരണ ക്ലൂസ്‌

Posted on: 20 Nov 2014കൂനമ്മാവ്: കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തില്‍ വിവിധ അപകടങ്ങളില്‍ പരിക്കേറ്റവരെ ഉള്‍പ്പെടുത്തി ക്ലൂസ് നടത്തി. പ്രധാന അധ്യാപിക നാസ് മാനുവല്‍ ഉദ്ഘാടനം ചെയ്തു. ജോയ് കളപ്പുര ക്ലൂസ്സുകള്‍ നയിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ വി.പി. ഫ്രാന്‍സിസ്, ശോഭ തോമസ്, കെ.ജെ. ഐറിഷ്, കെ.ജി. യൂലിയ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ശുഭയാത്ര പദ്ധതിയുടെ ഭാഗമായാണ് ക്ലൂസ് സംഘടിപ്പിച്ചത്.


More News from Ernakulam