കാലടി-കാഞ്ഞൂര്‍ റൂറല്‍ ബാങ്കിന് ട്രോഫി സമ്മാനിച്ചു

Posted on: 20 Nov 2014കാലടി: ആലുവ താലൂക്കിലെ സഹകരണ ബാങ്കുകളില്‍ നടത്തിയ നിക്ഷേപ സമാഹരണത്തിന് കാലടി-കാഞ്ഞൂര്‍ റൂറല്‍ സഹകരണ ബാങ്ക് രണ്ടാം സ്ഥാനം നേടി. മഞ്ഞപ്ര സഹകരണ ബാങ്കില്‍ നടന്ന ചടങ്ങില്‍ ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് പി.പി. ഉതുപ്പാന്‍ ട്രോഫി സമ്മാനിച്ചു. ബാങ്ക് പ്രസിഡന്റ് ജോയിപോള്‍, സെക്രട്ടറി വി. സിന്ധു എന്നിവര്‍ ഏറ്റുവാങ്ങി.


More News from Ernakulam