യൂത്ത് മൂവ്‌മെന്റ് വടുതല മേഖലാ സമ്മേളനം

Posted on: 20 Nov 2014കൊച്ചി: യൂത്ത് മൂവ്‌മെന്റ് വടുതല മേഖലാ സമ്മേളനം എസ്.എന്‍.ഡി.പി. യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി ഉണ്ണി കാക്കനാട് ഉദ്ഘാടനം ചെയ്തു. വി.എല്‍. രാജീവന്‍ അധ്യക്ഷത വഹിച്ചു.


More News from Ernakulam