ശുചീകരണം നടത്തി

Posted on: 20 Nov 2014കടുങ്ങല്ലൂര്‍: സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി ബി.ജെ.പി. പ്രവര്‍ത്തകര്‍ പടിഞ്ഞാറെ കടുങ്ങല്ലൂരില്‍ ശുചീകരണം നടത്തി. മൈത്രി നഗര്‍ റോഡാണ് അവര്‍ ശുചീകരിച്ചത്. പി. സജീവ്, കെ.എസ്. ഹരിദാസ്, അനില്‍കുമാര്‍ രജീവ്, രഞ്ജിത് ആര്‍. എന്നിവര്‍ നേതൃത്വം നല്‍കി.


More News from Ernakulam