ആകര്‍ഷകമായി ആനച്ചമയങ്ങള്‍

Posted on: 20 Nov 2014തൃപ്പൂണിത്തുറ: സ്വര്‍ണത്തിന്റെ കോലം, സ്വര്‍ണം പൂശിയ നെറ്റിപ്പട്ടങ്ങള്‍, ആലവട്ടം, വെണ്‍ചാമരം തുടങ്ങി ആനച്ചമയങ്ങളുടെ പ്രദര്‍ശനം ആകര്‍ഷകമായി. ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തില്‍ വൃശ്ചികോത്സവത്തിന് മുന്നോടിയായി ബുധനാഴ്ച വൈകീട്ട് മുതലായിരുന്നു ക്ഷേത്രാങ്കണത്തില്‍ ആനച്ചമയങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. ഉത്സവത്തിന് എഴുന്നള്ളിപ്പിനുള്ള ആനകള്‍ക്ക് അണിയാനുള്ള ചമയങ്ങളാണ് പുതുമയോടെ നിരത്തിവെച്ചിരുന്നത്.


More News from Ernakulam