കൊച്ചി നഗരസഭാ ഓഫീസുകള്‍ക്ക് ഉച്ചയ്ക്കുശേഷം അവധി

Posted on: 20 Nov 2014കൊച്ചി: അന്തരിച്ച മുന്‍ മേയര്‍ പ്രൊഫ. മേഴ്‌സി വില്യംസിനോടുള്ള ആദര സൂചകമായി കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ എല്ലാ ഓഫീസുകള്‍ക്കും വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം അവധിയായിരിക്കുമെന്ന് മേയറുടെ ഓഫീസ് അറിയിച്ചു.


More News from Ernakulam