ഫാക്ടില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

Posted on: 20 Nov 2014കൊച്ചി: ഫാക്ടിലെ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹെവി എക്വിപ്‌മെന്റ് ഓപ്പറേഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍ മെയ്ന്റനന്‍സ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ www.fact.co.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0484 2567380.


More News from Ernakulam