മാവേലിസ്റ്റോറിലേക്ക് സിപിഐ മാര്‍ച്ച് നടത്തി

Posted on: 20 Nov 2014



കൂത്താട്ടുകുളം: വിലക്കയറ്റം തടയുക, പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സിപിഐയുടെ ആഭിമുഖ്യത്തില്‍ കൂത്താട്ടുകുളം മാവേലിസ്റ്റോറിലേക്ക് മാര്‍ച്ച് നടത്തി. സിപിഐ നേതാവ് എ.എസ്.രാജന്‍ ഉദ്ഘാടനം ചെയ്തു.
പി.ജി. സുനില്‍കുമാര്‍, എ.കെ. ദേവദാസ്, കെ. രാജു, അംബിക രാജേന്ദ്രന്‍, പി.ജി. അനില്‍കുമാര്‍, ബീന സജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.


More News from Ernakulam