വൈദ്യുതി മുടങ്ങും

Posted on: 20 Nov 2014കരുമാല്ലൂര്‍: കെ.എസ്.ഇ.ബി ആലുവ വെസ്റ്റ് സെക്ഷന്റെ പരിധിയില്‍വരുന്ന മാളികംപീടിക, പാറാന, സിമിലിയ, മറിയപ്പടി, ക്രഷര്‍, മേളം എന്നിവിടങ്ങളില്‍ വ്യാഴാഴ്ച രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും
വൈപ്പിന്‍ : പണിക്കരുപടി മുതല്‍ ഫോര്‍ട്ട് വൈപ്പിന്‍ വരെയും എളങ്കുന്നപ്പുഴ ബീച്ച് മുതല്‍ വെളിയത്താംപറമ്പ് ബീച്ച് വരെയും വ്യാഴാഴ്ച രാവിലെ 9 മുതല്‍ 6 വരെ വൈദ്യുതി മുടങ്ങും.


More News from Ernakulam