വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അക്ഷയ

Posted on: 20 Nov 2014കൊച്ചി: ജനവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അക്ഷയ കേന്ദ്രങ്ങളില്‍ 25 വരെ സൗകര്യം ലഭിക്കും. സര്‍വീസ് ചാര്‍ജായി 25 രൂപ ഈടാക്കും. തിരിച്ചറിയലിന് ആവശ്യമായ വിവരങ്ങള്‍, സ്വന്തം കുടുംബത്തിലെയോ അയല്‍വീട്ടിലെയോ ആരുടെയെങ്കിലും വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പര്‍ എന്നിവ ഹാജരാക്കണം.


More News from Ernakulam