പൊക്കാളി കൃഷി വികസനത്തിന് നബാര്‍ഡ് വായ്പ

വൈപ്പിന്‍: പൈതൃക ജൈവ നെല്‍കൃഷി രീതിയായ പൊക്കാളി കൃഷി നിലനിര്‍ത്തുന്നതിന് സംസ്ഥാന കൃഷിവകുപ്പ് തയ്യാറാക്കിയ വന്‍ വികസന പദ്ധതിക്ക് നബാര്‍ഡ് വായ്പ ലഭ്യമാക്കും.

» Read more